kerala bjp candidate list surendran to contest from patahanamthitta <br />രണ്ടാഴ്ച നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറായതായതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് ഇടപെടലിലൂടെ പത്തനംതിട്ടയെന്ന ഹോട്ട് സീറ്റ് കെ സുരേന്ദ്രന് തന്നെ ലഭിച്ചു. കഴിഞ്ഞ രാത്രി ഏറെ വൈകിയും സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ദില്ലിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.